മലയാളം തിരുത്തുക

നാമം തിരുത്തുക

ഗന്ധധാരി

പദോൽപ്പത്തി: (സംസ്കൃതം) ഗന്ധ+ധാരിൻ
  1. ' സുഗന്ധം വഹിക്കുന്നവൻ.'
  2. ശിവൻ
"https://ml.wiktionary.org/w/index.php?title=ഗന്ധധാരി&oldid=308337" എന്ന താളിൽനിന്ന് ശേഖരിച്ചത്