മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ഗോലാംഗൂലം

പദോൽപ്പത്തി: (സംസ്കൃതം)
  1. ഗോപുച്ഛം' പശുവിന്റെ വാൽ;
  2. കുരങ്ങ്;
  3. ഒരിനം കരിങ്കുരങ്ങ്
"https://ml.wiktionary.org/w/index.php?title=ഗോലാംഗൂലം&oldid=553144" എന്ന താളിൽനിന്ന് ശേഖരിച്ചത്