മലയാളം തിരുത്തുക

നാമം തിരുത്തുക

ഗ്രഹപതി

പദോൽപ്പത്തി: (സംസ്കൃതം)ഗ്രഹ+പതി
  1. സൂര്യൻ;
  2. ശനി;
  3. ചന്ദ്രൻ;
  4. എരിക്ക്
"https://ml.wiktionary.org/w/index.php?title=ഗ്രഹപതി&oldid=309646" എന്ന താളിൽനിന്ന് ശേഖരിച്ചത്