പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഗൗരവം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഗൗരവം
പദോൽപ്പത്തി: (സംസ്കൃതം)
ഭാരം
,
ഗുരുത്വം
;
മേന്മ
,
വലിപ്പം
,
പ്രാധാന്യം
,
ശ്രേഷ്ഠത
;
നർമാദികൾക്കുവഴങ്ങാത്ത
മാനസികാവസ്ഥ
,
അതു
പ്രതിഫലിപ്പിക്കുന്നഭാവം
,
പ്രൗഢി
;
തീവ്രമായ
ശ്രദ്ധ
ആവശ്യമുള്ള
അവസ്ഥ
;
ഗുരുവിന്റെ
സ്ഥാനം
;
ബഹുമാനം
,
ആദരവ്
;
എരിവ്
;
ദേഷ്യം
;
എതിരേൽപ്
;
സാഹിത്യത്തിൽ
മേന്മയെക്കാണിക്കുന്ന
രീതിവിശേഷം
. (
പ്ര
)
ഗൗരവപ്പെടുക
=
ദേഷ്യപ്പെടുക