സ്ഥാനം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകസ്ഥാനം
- സ്ഥലം
- സ്ഥിതി, നില
- താമസം
- ഭവനം, നഗരം, ദേശം, ഇട
- ഉദ്യോഗം, വിഭാഗം, പദവി
- തുല്യത, ഏറ്റക്കുറച്ചിൽ ഇല്ലാതാകൽ
- അധ്യായം
- വിശേഷം
- സംബന്ധം
- പാത്രം
- ത്രിവർഗത്തിലൊന്ന്
- രാജ്യത്തിന്റെ നിലനിൽപിനുള്ള ഹേതു
- വില്ലാളികളുടെ ഉറച്ചനില
- മുറ്റം
- അവസരം