ഘടാടോപം

പദോൽപ്പത്തി: (സംസ്കൃതം)ഘട+ആടോപ
  1. വണ്ടിയുടെയും മറ്റും മൂടി;
  2. മേഘസമൂഹം
"https://ml.wiktionary.org/w/index.php?title=ഘടാടോപം&oldid=310025" എന്ന താളിൽനിന്ന് ശേഖരിച്ചത്