ഘനവീഥി

പദോൽപ്പത്തി: (സംസ്കൃതം)ഘന+വീഥി
  1. മേഘമാർഗം, ആകാശം;
  2. മേഘനിര
"https://ml.wiktionary.org/w/index.php?title=ഘനവീഥി&oldid=310142" എന്ന താളിൽനിന്ന് ശേഖരിച്ചത്