പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഘാതം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ഘാതം
പദോൽപ്പത്തി: (സംസ്കൃതം)
ഘാത
(<
ഹൻ
)
അടി
,
ഇടി
,
ചതവ്
,
മർദനം
;
കൊല
,
കശാപ്പ്
;
മുറിവേൽപ്പിക്കൽ
,
ഹാനിവരുത്തൽ
,
പീഡനം
,
ആക്രമണം
;
നാമാവശേഷമാക്കൽ
,
നിർമൂലമാക്കൽ
;
മരണശിക്ഷ
;
ശക്തി
;
(
ഗണിത
)
ഗുണനഫലം
,
പെരുക്കം
;
(
ഗണിത
)
ഒരു
ബീജത്തെ
അതേ
ബീജംകൊണ്ട്
ഒന്നോ
അതിലധികമോ
പ്രാവശ്യം
ഗുണിച്ചുകിട്ടിയ
ഫലം
;
അമ്പു
;
(
ജ്യോതിഷം
)
പ്രവേശനം
;
കാതം
;
ഗദകൊണ്ടുള്ള
ഒരു
പ്രയോഗവിശേഷം