ഫലം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഫലം
- ഏതെങ്കിലും നടപടിയുടെ കലാശം
- ഉദാ: തിരഞ്ഞെടുപ്പു ഫലം,പരീക്ഷാഫലം.
- കായ് അല്ലെങ്കിൽ കനി, സാധാരണയായി ഒരു സസ്യത്തിന്റെ വിത്ത് വഹിക്കുന്ന ഭക്ഷ്യയോഗ്യമായ ചിലപ്പോൾ വ്യത്യസ്ത നിറങ്ങളിലും മണത്തിലും കാണുന്ന പഴം
- ഉദാ:മാവിന്റെ ഫലമാണ് മാമ്പഴം.
തർജ്ജമകൾ
തിരുത്തുക കലാശം
|
കായ്
|
|
നാമം
തിരുത്തുകഫലം
- സാധ്യം
- പുണ്യം
- ലാഭം
- പ്രയോജനം
- ഉത്പന്നം
- ഫലകം (പരിച)
- വാളിന്റെ മൂർച്ച, മുന
- ഒരു മരുന്ന്
- ജാതിക്ക
- ത്രിഫല
- കൊഴുവ്
- തക്കോലം
- കുടകപ്പാല
- മലങ്കാര
- സന്താനം
- പലക
- വൃഷണം
- ഋതുരക്തം
- ഫലവൃക്ഷം
Cleanup has been requested for this article. See Wiktionary:Requests for cleanup - (Add entry) or the talk page of this article for details. Reason: ഒന്നുകൂടി മെച്ചപ്പെടുത്തേണ്ടതുണ്ട് Once you have finished cleaning up this article, please remove this notice. You may also remove this notice if no reason has been given for placing it here. |
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.