മലയാളം തിരുത്തുക

നാമം തിരുത്തുക

ചന്ദ്രാതപം

പദോൽപ്പത്തി: (സംസ്കൃതം)ചന്ദ്ര+ആതപ
  1. നിലാവ്;
  2. പന്തൽ;
  3. വിതാനം, മ്മെൽക്കട്ടി
"https://ml.wiktionary.org/w/index.php?title=ചന്ദ്രാതപം&oldid=311130" എന്ന താളിൽനിന്ന് ശേഖരിച്ചത്