ചപ്പ്
മലയാളം
തിരുത്തുകവിശേഷണം
തിരുത്തുകചപ്പ്
നാമം
തിരുത്തുകചപ്പ്
- പദോൽപ്പത്തി: (സംസ്കൃതം)ശപ്ഫ
- ഇല, പച്ചിലയോടുകൂടിയ സസ്യശാഖ, തൂപ്പ്;
- തേയിലച്ചെടിയുടെ കിളുന്ത്;
- ആവശ്യമില്ലാത്തത്, ഉപയോഗമില്ലാത്തത്
- ഉണക്കയില, കരിയില
- കരിയില;
- പുകയില;
- കാട്
നാമം
തിരുത്തുകചപ്പ്