മലയാളം തിരുത്തുക

നാമം തിരുത്തുക

ചമരി

പദോൽപ്പത്തി: (സംസ്കൃതം)ചമരീ
  1. പെൺചമരമൃഗം;
  2. ചാമരം;
  3. മുള;
  4. പൂമൊട്ട്
"https://ml.wiktionary.org/w/index.php?title=ചമരി&oldid=311198" എന്ന താളിൽനിന്ന് ശേഖരിച്ചത്