പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചാമരം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
2
പ്രയോഗങ്ങൾ
2.1
ബന്ധപ്പെട്ട പദങ്ങൾ
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം
(
പ്രമാണം
)
നാമം
തിരുത്തുക
ചാമരം
പദോൽപ്പത്തി: (സംസ്കൃതം)
ചമരിമൃഗത്തിന്റെ
വാല്
;
കുതിരകളുടെയും
മറ്റും
തലയിൽ
അലങ്കാരത്തിനുവേണ്ടി
വച്ചുപിടിപ്പിക്കുന്ന
ചമരിവാൽപോലുള്ള
തൊങ്ങൽ
;
കഥകളിവേഷക്കാർ
തലയിൽവെച്ചുകെട്ടുന്ന
കൃത്രിമ
മുടി
;
ഒരുവരിയിൽ
15
അക്ഷരങ്ങൾവീതം
നാലുപാദങ്ങളുള്ള
ഒരു
സംസ്കൃതവൃത്തം
;
രസം
;
മാവ്
;
(
സംഗീതം
)
ഒരുരാഗം
പ്രയോഗങ്ങൾ
തിരുത്തുക
സ്വ്ർണ്ണച്ചാമരം വീശിയെത്തുന്ന സ്വപ്നമായിരുന്നെങ്കിൽ ഞാൻ (വയലാർ)
ബന്ധപ്പെട്ട പദങ്ങൾ
തിരുത്തുക
വെഞ്ചാമരം