ചരതം
മലയാളം
തിരുത്തുകഅവ്യയം
തിരുത്തുകനാമം
തിരുത്തുകചരതം
- സത്യം, വാസ്തവം;
- സൂക്ഷ്മത, വ്യക്തത;
- സൗഭാഗ്യം, അഴക്;
- രീതി, പിശുക്ക്. ചരതംവയ്ക്കുക = സൂക്ഷിച്ചുവയ്ക്കുക, കരുതിവയ്ക്കുക. ചരതമില്ലാത്തവൻ പരതിനടക്കും (പഴഞ്ചൊല്ല്)
നാമം
തിരുത്തുകചരതം
- പദോൽപ്പത്തി: (സംസ്കൃതം)ചരഥ