• പ്രധാനം
  • ക്രമരഹിതം
  • പ്രവേശിക്കുക
  • സജ്ജീകരണങ്ങൾ
Donate Now If this site has been useful to you, please give today.
  • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
  • നിരാകരണങ്ങൾ
വിക്കിനിഘണ്ടു

സത്യം

  • ഭാഷ
  • മാറ്റങ്ങൾ ശ്രദ്ധിക്കുക
  • തിരുത്തുക

ഉള്ളടക്കം

  • 1 മലയാളം
    • 1.1 ഉച്ചാരണം
    • 1.2 നാമം
    • 1.3 പര്യായപദങ്ങൾ
    • 1.4 തർജ്ജമകൾ

മലയാളം

തിരുത്തുക

ഉച്ചാരണം

തിരുത്തുക
  • ശബ്ദം(പ്രമാണം)

നാമം

തിരുത്തുക

സത്യം

പദോൽപ്പത്തി: (സംസ്കൃതം)
  1. നേര്, ഉണ്മ, വാസ്തവം, യാഥാർത്യം
  2. അസ്തിത്വമുള്ളത്, നിലനിൽപ്പുള്ളത്, വാസ്തവമായുള്ളത്, നിർവ്യാജമായത്
  3. സത്യാവസ്ഥ, വാസ്തവസ്ഥിതി
  4. സത്യലാകം, സപ്തലോകങ്ങളിൽ വച്ച് എറ്റവും ശ്രേഷ്ഠമായ ലോകം
  5. ശപഥം
  6. സദ്ഭാവം, നന്മ

പര്യായപദങ്ങൾ

തിരുത്തുക
  1. തഥ്യം
  2. ഋതം

തർജ്ജമകൾ

തിരുത്തുക
  • ഇംഗ്ലീഷ്: truth
"https://ml.wiktionary.org/w/index.php?title=സത്യം&oldid=549351" എന്ന താളിൽനിന്ന് ശേഖരിച്ചത്
അവസാനം പുതുക്കപ്പെട്ട ദിവസം: 1 ഏപ്രിൽ 2023, സമയം: 16:06

Languages

    • English
    • Malagasy
    • Română
    • தமிழ்
    വിക്കിനിഘണ്ടു
    • Wikimedia Foundation
    • Powered by MediaWiki
    • ഈ താൾ അവസാനം തിരുത്തപ്പെട്ടത്: 16:06, 1 ഏപ്രിൽ 2023.
    • പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം.
    • സ്വകാര്യതാനയം
    • വിക്കിനിഘണ്ടു സം‌രംഭത്തെക്കുറിച്ച്
    • നിരാകരണങ്ങൾ
    • പെരുമാറ്റച്ചട്ടം
    • ഡെവലപ്പർമാർ
    • സ്ഥിതിവിവരക്കണക്കുകൾ
    • കുക്കി പ്രസ്താവന
    • ഉപയോഗനിബന്ധനകൾ
    • ഡെസ്ക്ടോപ്പ്