പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചരിയുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
ക്രിയ
തിരുത്തുക
ചരിയുക
വിലങ്ങനെയുള്ള
ഒരു
വസ്തുവിന്റെ
ഒരുവശം
പൊങ്ങുകയോ
താഴുകയോചെയ്യുക
,
ലംബമായി
നിൽക്കുന്ന
ഒന്നിന്റെ
മുകൾഭാഗം
ഏതെങ്കിലും
വശത്തേക്കു
നീങ്ങുക
,
നേരേയുള്ളസ്ഥിതിക്ക്
മാറ്റം
വരുക
,
ഒരുവശത്തേക്കാകുക
.
ഉദാ
:
വള്ളം
ചരിയുക
,
പലകചരിയുക
;
ഋജുരേഖയിൽനിന്ന്
വഴുതുക
,
വളയുക
;
കിടക്കുക
,
ഒരുവശംകൊണ്ട്
കിടക്കുക
;
വീഴുക
;
ചാവുക