മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ചാരു

പദോൽപ്പത്തി: (സംസ്കൃതം)
  1. ഭംഗിയുള്ള, ആകർഷണീയമായ.

അവ്യയം തിരുത്തുക

പദോൽപ്പത്തി: (സംസ്കൃതം)
  1. ഭംഗിയായി.

നാമം തിരുത്തുക

ചാരു

പദോൽപ്പത്തി: (സംസ്കൃതം)
  1. ബൃഹസ്പതി;
  2. കൃഷ്ണനു രുഗ്മിണിയിലുണ്ടായ ഒരു പുത്രൻ;
  3. കുങ്കുമം
"https://ml.wiktionary.org/w/index.php?title=ചാരു&oldid=311612" എന്ന താളിൽനിന്ന് ശേഖരിച്ചത്