ചാറ്റുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകചാറ്റുക
ക്രിയ
തിരുത്തുകചാറ്റുക
- (കാണിക്കാരും വേലന്മാരും) കൊക്കറ വായിച്ചു പാട്ടുപാടി സ്തുതിക്കുക;
- പറയുക, ഉച്ചത്തിൽ പറയുക, പ്രഖ്യാപിക്കുക, വിളംബരം ചെയ്യുക;
- മുഴക്കുക
ക്രിയ
തിരുത്തുകചാറ്റുക