ചാഴി
മലയാളം
തിരുത്തുകനാമം
തിരുത്തുകചാഴി
- ഒരിനം കീടം
- നീരും പാലും ഊറ്റിക്കുടിച്ച് ധാന്യവിളവ് നശിപ്പിക്കുന്ന ഒരിനം ഷഡ്പദം;
- പതിര്;
- (ജ്യോതിഷം) വിതയ്ക്കുന്നതിന് കൊള്ളാത്ത സമയം. ചാഴിവിലക്കുക = നെല്ലിൽ ചാഴി വീഴാതിരിക്കുന്നതിനായി മന്ത്രവിദ്യ പ്രയോഗിക്കുക. ചാഴിവീശുക = ചാഴിപ്പുഴുക്കളെ പറക്കൊട്ടകൊണ്ട് വീശി എടുത്ത് നശിപ്പിക്കുക. (പ്ര) ഇടച്ചാഴി = (ജ്യോതിഷം) വിതയ്ക്കാൻ കൊള്ളാത്ത സമയം