കീടം
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകകീടം
- പുഴു, കൃമി;
- ചാഴി
- വണ്ട്;
- പറക്കുന്ന ഒരുതരം ചെറുപ്രാണി;
- തേൾ;
- വൃശ്ചികം രാശി;
- നിസ്സാരമായത്, നിന്ദ്യമായത്;
- ഇരുമ്പുകിട്ടം;
- എണ്ണ മുതലായവയുടെ കിട്ടം;
- പല്ലിന്നടിയിൽ തങ്ങിനിൽക്കുന്ന മാലിന്യം, ഇത്തിൾ