ചിത
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
വിശേഷണം
തിരുത്തുകചിത
- പദോൽപ്പത്തി: (സംസ്കൃതം)<ചി
- കൂമ്പാരം കൂട്ടിയ, വരിയായ് വയ്ക്കപ്പെട്ട, സംഭരീകപ്പെട്ട, സമ്പാദിക്കപ്പെട്ട;
- യോജിച്ച, യോഗ്യമായ;
- മൂടപ്പെട്ട, പതിക്കപ്പെട്ട
നാമം
തിരുത്തുകചിത
- പദോൽപ്പത്തി: (സംസ്കൃതം)ചിതാ