പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചിത്തശല്യം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചിത്തശല്യം
പദോൽപ്പത്തി: (സംസ്കൃതം)
ചിത്ത
+
ശല്യ
മനസ്സിനുവേദനയുണ്ടാക്കുന്നത്
;
മനോവേദന
.
ചിത്തശല്യസപ്തകം
=
ഏഴുതരം
ചിത്തശല്യങ്ങൾ
(
പകലത്തെ
ചന്ദ്രൻ
,
യൗവനം
,
മറഞ്ഞനാരി
,
വിദ്യാവിഹീനനായ
സുന്ദരൻ
,
താമരയില്ലാത്ത
പൊയ്ക
,
സത്സ്വാഭാവിയായ
ദരിദ്രൻ
,
ധനത്തിന്
അത്യാഗ്രഹമുള്ള
പ്രഭു
,
ദുഷ്ടനായ
രാജസേവകൻ
)