ചിത്രക്കെട്ട്

പദോൽപ്പത്തി: (സംസ്കൃതം)ചിത്ര+(മലയാളം)കെട്ട്
  1. അലങ്കാരപ്പണികളുള്ള കെട്ടിടം;
  2. അലങ്കാരപ്പണി
"https://ml.wiktionary.org/w/index.php?title=ചിത്രക്കെട്ട്&oldid=311854" എന്ന താളിൽനിന്ന് ശേഖരിച്ചത്