മലയാളം തിരുത്തുക

നാമം തിരുത്തുക

ചിരായു

പദോൽപ്പത്തി: (സംസ്കൃതം)ചിര+ആയുസ്
  1. കരിമ്പന;
  2. കാക്ക
"https://ml.wiktionary.org/w/index.php?title=ചിരായു&oldid=312076" എന്ന താളിൽനിന്ന് ശേഖരിച്ചത്