പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചീളി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചീളി
കനംകുറച്ചു
ചീന്തിയെടുത്തത്
'
വീതികുറച്ചു
ചീന്തിയെടുത്ത
തുണ്ടുതുണി
;
ചീന്തിയെടുത്ത
കനം
കുറഞ്ഞ
തടിത്തുണ്ട്
;
ഈറ
,
മുള
മുതലായവ
കനം
കുറച്ച്
ചീന്തിയെടുക്കുന്നത്
;
കിളിവാതിലിൽ
ചെയ്യുന്ന
ഒരിനം
കരവേല
.
ചീളിപെടുക
=
നീളത്തിൽ
മുറിഞ്ഞു
വീഴുക
.
ചീളിക്കാറ്റ്
=
വളരെ
തണുത്ത
കാറ്റ്