പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചുങ്കം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ചുങ്കം
പദോൽപ്പത്തി: (ദ്രാവിഡം)
ചരക്കുകളുടെമേൽ
ചുമത്തുന്ന
തീരുവ
;
ചുങ്കസ്ഥലം
;
തരക്
,
ദല്ലാൾ
. (
പ്ര
)
ചുങ്കംകൊടുക്കുക
,-
തീർക്കുക
,
വീട്ടുക
=
തീരുവയോ
നികുതിയോ
അടയ്ക്കുക
.
ചുങ്കം
വാങ്ങുക
=
കീഴ്പ്പെടുത്തുക
.
ചുങ്കംപോയാൽ
ചുണ്ണാമ്പും
കിട്ടുകയില്ല
(
പഴഞ്ചൊല്ല്
) =
അധികാരംപോയാൽ
ആരും
വകവയ്ക്കുകയില്ല