ചുമര്
മലയാളം
തിരുത്തുകനാമം
തിരുത്തുകചുമര്
- മേൽക്കൂരയുടെ ഭാരം ചുമക്കുന്നത്' കൂരയെ താങ്ങിനിർത്തുന്നതിനും സുരക്ഷിതത്വത്തിനും മുറികൾ വേർതിരിക്കുന്നതിനും വേണ്ടി കല്ലോ ചുടുകട്ടയോ മറ്റോ കൊണ്ടു കെട്ടിയുണ്ടാക്കുന്നത്, ഭിത്തി. ചുമരലമാര = ഭിത്തിയിൽ പണിഞ്ഞു ചേർത്തിട്ടുള്ള അലമാര. ചുമരെഴുത്ത് = പരസ്യത്തിനായും മറ്റും ചുമരിൽ എഴുതിയിട്റ്റുള്ളത്;
- ചുമർചിത്രം;
- വരാൻപോകുന്ന ആപത്തുകളെക്കുറിച്ചുള്ള മുന്നറിയിപ്പ്. ചുമരുണ്ടെങ്കിലേ ചിത്രമെഴുതാനാവു (പഴഞ്ചൊല്ല്)