ഉച്ചാരണം

തിരുത്തുക

ചുറ്റളവ്

  1. ഒരു പ്രതലത്തിന്റെ പരിധിയുടെ ആകെയുള്ള നീളം, ചുറ്റുമുള്ള അളവ്, പരിധി അളവ്, വശങ്ങളുടെ ആകെ ദൈർഘ്യം

ഉദാഹരണം: ദീർഘചതുരത്തിന്റെ ചുറ്റളവ്: (2×നീളം)+(2×വീതി) = ചുറ്റളവ്
നീളം = 10
വീതി = 5
ചുറ്റളവ് = (2×10)+(2×5) = 30

തർജ്ജമകൾ

തിരുത്തുക

വൃത്തത്തിന്റെ ചുറ്റളവ്:

"https://ml.wiktionary.org/w/index.php?title=ചുറ്റളവ്&oldid=549627" എന്ന താളിൽനിന്ന് ശേഖരിച്ചത്