പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചെകിട്
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ചെകിട്
ചെവി
;
കാതിനോടു
ചേർന്നുള്ള
ഭാഗം
,
കാതും
ചെള്ളയും
ചേർന്നുള്ള
ഭാഗം
,
ചെവിക്കുറ്റി
;
ചെവികേൾക്കാത്ത
ആൾ
(
ബാധിര്യമുള്ള
മൃഗങ്ങളെ
കുറിക്കാനും
പ്രയോഗം
);
ഒരു
കർണാഭരണം
;
മീൻപിടിക്കാൻ
ഉപയോഗിക്കുന്ന
വള്ളത്തിന്റെ
കാത്
(
അണിയത്തും
അമരത്തും
കൊമ്പിനോടടുത്തും
പണിതുവയ്ക്കുന്ന
തടി
)