പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചെവി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
നാമം
1.2.1
തർജ്ജമകൾ
2
പ്രയോഗങ്ങൾ
മലയാളം
തിരുത്തുക
ചെവി
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ചെവി
കേൾവിക്കായുള്ള
അവയവം,
പര്യായപദങ്ങൾ:
കർണ്ണം
,
കാത്
,
ശ്രവണേന്ദ്രിയം
,
ശ്രോത്രം
തർജ്ജമകൾ
തിരുത്തുക
ഇംഗ്ലീഷ്
:
ear
തമിഴ്
:
செவி
(ഉച്ചാരണം: ചെവി),
காது
(ഉച്ചാരണം: കാത്)
പ്രയോഗങ്ങൾ
തിരുത്തുക
ചെവി കൊടുക്കുക = ശ്രദ്ധിക്കുക,
തോളത്തിരുത്തിയാൽ ചെവി തിന്നും
ചെവി പിടിച്ചാൽ തലവരും