പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചേട്ട
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ചേട്ട
പദോൽപ്പത്തി: (സംസ്കൃതം)
ജേഷ്ഠാ
ദാരിദ്യ്രത്തിന്റെയും
ഭാഗ്യദോഷത്തിന്റെയും
ദേവത
,
മൂതേവി
;
ദുർബുദ്ധിയുള്ളവൾ
,
ദുർഗുണങ്ങളുള്ളവൾ
;
ജ്യേഷ്ഠത്തി
;
ഒരിനം
പാമ്പ്
;
ഐശ്വര്യമില്ലായ്മ
,
വൃത്തികേട്
,
മുഷിച്ചിൽ
.
ചേട്ടയ്ക്കു
പിണക്കം
നല്ലിഷ്ടം
.
ചേട്ടയ്ക്കു
പിണക്കവും
അട്ടയ്ക്കു
കലക്കവും
ഇഷ്ടം
(
പഴഞ്ചൊല്ല്
)