പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ചേര
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
നാമം
തിരുത്തുക
ചേര
വിഷമില്ലാജ്
ഒരിനം
പാമ്പ്
,
എഴുത്താണിവാലൻ
(
കരിഞ്ചേര
,
മഞ്ഞച്ചേര
എന്ന്
രണ്ടിനം
) (
പ്ര
.)
ചേരയെതിന്നും
നാട്ടിൽ
ചെന്നാൽ
നടുത്തുണ്ടം
തിന്നണം
;
അളമുട്ടിയാൽ
ചേരയും
കടിക്കും
;
മഞ്ഞച്ചേര
മലർന്നുകടിച്ചാൽ
മലയാളത്തിൽ
മരുന്നില്ല
;
ചേരകടിച്ചാലും
അത്താഴം
മുട്ടും
(
പഴഞ്ചൊല്ല്
)