ചേരുമാനം
മലയാളം
തിരുത്തുകനാമം
തിരുത്തുകചേരുമാനം
- പല വസ്തുക്കളുടെ കലർപ്പ്;
- ഘടന, ഘടകപദാർഥം, ചേർത്ത വസ്തു;
- വീടിനോടുചേർന്നുള്ള ഉപഭവനം;
- ഒരു താഴ്ന്ന സർക്കാരുദ്യോഗം, കരം പിരിവ്;
- ആവശ്യംവരുമ്പോൾ സേവനംചെയ്യണമെന്ന വ്യവസ്ഥയിൽ കരമൊഴിവായി വസ്തുക്കൾ അനുഭവിക്കുന്ന രാജസേവകൻ. (പ്ര.) ചേരുമാനവിരുത്തി = ഒരു ഭൂവുടമ സമ്പ്രദായം, ചേരുമാനക്കാർക്ക് കരമൊഴിവായി കൊടുത്തിരുന്ന ഭൂമി