മലയാളം തിരുത്തുക

നാമം തിരുത്തുക

ചേല

  1. വസ്ത്രം, വിശേഷിച്ചു സ്ത്രീകൾ ഉടുക്കുന്ന വസ്ത്രം;
  2. ഒരു മരം;
  3. കവടികളിക്കുമ്പോൾ എതിർ കക്ഷിക്ക് വെട്ടാൻ വയ്യാത്ത രക്ഷാസ്ഥാനം (പ്ര,) ചേലചുറ്റുക = വസ്ത്രം ധരിക്കുക;
  4. വാണക്കുറ്റി പൊട്ടാതിരിക്കാൻ അതു ചേലമരത്തിന്റെ നാരുകൊണ്ട് ചുറ്റിവരിയുക

നാമം തിരുത്തുക

ചേല

  1. വള്ളത്തിന്റെ വശങ്ങൾ പൊക്കുന്നതിനായി ചേർത്തുവയ്ക്കുന്ന പലക

നാമം തിരുത്തുക

ചേല

  1. (ഇസ്ലാം) സുന്നത്തുകർമം, മാർഗക്കല്യാണം (യാഹുദരും അനുഷ്ടിക്കുന്നത്)

നാമം തിരുത്തുക

ചേല

  1. ശിഷ്യൻ

വിശേഷണം തിരുത്തുക

ചേല

പദോൽപ്പത്തി: (സംസ്കൃതം)
  1. നിന്ദ്യമായ
"https://ml.wiktionary.org/w/index.php?title=ചേല&oldid=312542" എന്ന താളിൽനിന്ന് ശേഖരിച്ചത്