മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ചോപ്പൻ

  1. ചുവപ്പുനിറമുള്ള.

നാമം തിരുത്തുക

ചോപ്പൻ

  1. ചുവപ്പുനിറമുള്ള വസ്തുവോ ആളോ
  2. വെളിച്ചപ്പാട് (ചുവപ്പ് നിറമുള്ള വസ്ത്രം ധരിക്കുന്നതുകൊണ്ട്? നെറ്റിയിൽ വെട്ടി ചോര ഒഴുക്കുന്നതുകൊണ്ട്?)
"https://ml.wiktionary.org/w/index.php?title=ചോപ്പൻ&oldid=423847" എന്ന താളിൽനിന്ന് ശേഖരിച്ചത്