നെറ്റി
മലയാളം
തിരുത്തുകവിക്കിപീഡിയ
ഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകനെറ്റി
- തലയുടെ മുകൾഭഗത്തു പുരികങ്ങൾക്കു മുകളിൽ രോമാവലി തുടങ്ങുന്നതിനു കീഴിലുള്ള ഭാഗം;
- മുൻഭാഗം (സൈന്യത്തിന്റെ നറ്റി, വീടിന്റെ നെറ്റി). (പ്രയോഗത്തിൽ) നെറ്റിചുളിയുക = കോപമോ അംഗീകാരമില്ലായ്മയോ കാണിക്കത്തക്കവിധം നെറ്റിയിൽ ചുളിവു പ്രത്യക്ഷപ്പെടുക
തർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ്: forehead