ചോറ്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകചോറ്
- അന്നം, അരി വേവിച്ചെടുത്തത്അരിവേവിച്ചത്;
- ഉപജീവനമാർഗം;
- ചിലവൃക്ഷങ്ങളുടെയും കായ്കളുടെയും മറ്റും ഉള്ളില് കാണുന്ന പതുപതുപ്പുള്ള വസ്തു;
- തലച്ചോറ്;
- ജനനസമയത്ത് കുഞ്ഞിന്റെപുറത്ത് പറ്റിയിരിക്കുന്ന അരിമാവുപോലുള്ള വസ്തു.
- മദ്ദളം, തബല തുടങ്ങിയ തുകൽവാദ്യങ്ങളുടെ മുഖത്ത് തേച്ചുപിടിപ്പിക്കുന്ന കറുത്ത നിറത്തിലുള്ള ആവരണം..
- (പ്രയോഗം) ചോറിടുക = മൃദംഗത്തിനും മറ്റും വലന്തലയില് ചോറില് കുഴച്ച കരി തേച്ചുപിടിപ്പിക്കുക.
പഴഞ്ചൊല്ലുകൾ
തിരുത്തുകതർജ്ജമകൾ
തിരുത്തുക- ഇംഗ്ലീഷ് - boiled rice
- തമിഴ് - சோறு, சாதம்