മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ജലാർദ്ര

പദോൽപ്പത്തി: (സംസ്കൃതം) ജല+ആർദ്ര
  1. നനഞ്ഞ

നാമം തിരുത്തുക

ജലാർദ്ര

പദോൽപ്പത്തി: (സംസ്കൃതം) ജല+ആർദ്രാ
  1. വെള്ളംകൊണ്ടു നനച്ച വിശറി;
  2. നനഞ്ഞ വസ്ത്രം
"https://ml.wiktionary.org/w/index.php?title=ജലാർദ്ര&oldid=313166" എന്ന താളിൽനിന്ന് ശേഖരിച്ചത്