പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ആർദ്ര
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
ആർദ്ര
പദോൽപ്പത്തി: (സംസ്കൃതം)
നനഞ്ഞ
,
ഈർപ്പമുള്ള
;
അലിഞ്ഞ
,
അലിവുള്ള
,
ദയവുള്ള
;
പാകംവന്ന
,
പഴുത്തുകനിഞ്ഞ
നാമം
തിരുത്തുക
ആർദ്ര
പദോൽപ്പത്തി: (സംസ്കൃതം)
ആർദ്രാ
തിരുവാതിര
നക്ഷത്രം
.
ആർദ്രാജാഗരണം
=
ധനുമാസത്തിലെ
തിരുവാതിര
ദിവസം
നോമ്പുനോറ്റു
രാത്രി
ഉറക്കമിളച്ചിരിക്കൽ