ഞായറാഴ്ച
മലയാളം
തിരുത്തുകപദോത്പത്തി
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകഞായറാഴ്ച ഇന്ത്യയിലും അമേരിക്കയിലും ISO 8601 മാനകത്തിലും ആഴ്ചയിലെ ഒന്നാമത്തെ ദിവസം. യൂറോപ്പിൽ ആഴ്ചയിലെ ഏഴാമത്തെ ദിവസം. ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും വിശുദ്ധമായി ആചരിക്കുന്ന ദിവസം. ശനിയാഴ്ചയ്ക്കു ശേഷവും തിങ്കളാഴ്ചയ്ക്കു മുമ്പും വരുന്ന ദിവസം.
പര്യായങ്ങൾ
തിരുത്തുകതർജ്ജമകൾ
തിരുത്തുകദിവസം
|
|