പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഞാലി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
വിശേഷണം
തിരുത്തുക
ഞാലി
തൂങ്ങുന്ന
,
തൂങ്ങിക്കിടക്കുന്ന
.
നാമം
തിരുത്തുക
ഞാലി
ഞാത്ത്
;
ഒരു
ആഭരണം
,
താലി
;
വാളിന്റെയും
മറ്റും
പിടിയില്‍
അലങ്കാരമായി
തൂക്കിയിടുന്ന
തുഞ്ചം
;
വൃക്ഷങ്ങളുടെ
കൊമ്പുകളില്‍
നിന്നു
ഞാന്നുകിടക്കുന്ന
വേര്
;
വെടിലക്കൊടിയുടെ
തണ്ടില്‍
നിന്നു
പൊട്ടി
താഴോട്ടുവളരുന്ന
ശാഖ
;
വീടിന്റെ
വശങ്ങളില്
കെട്ടിയുണ്ടാക്കുന്ന
വരാന്ത