തവിട്
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
നാമം
തിരുത്തുകതവിട്
- അരി ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളുടെ അകത്തെ നേരിയ തൊലി, ഉമിക്കകത്ത് അരിയുടെ പുറത്തുള്ള തൊലി;
- നേർത്തപൊടി. (പ്ര) തവിടുപൊടി = തവിടുപോലെ നേർത്തപൊടി, തവിടിന്റെ പൊടി. തവിടുപൊടിയാകുക = പൂർണമായി നശിക്കുക. തവിടൊള്ളപ്പം ചക്കരയില്ല, ചക്കരയൊള്ളപ്പം തവിടില്ല, തവിടും ചക്കരേം ഒള്ളപ്പം ഏനക്കരെ (പഴഞ്ചൊല്ല്)