താങ്ങുക
മലയാളം
തിരുത്തുകഉച്ചാരണം
തിരുത്തുക- ശബ്ദം:
(പ്രമാണം)
ക്രിയ
തിരുത്തുകതാങ്ങുക
- വഹിക്കുക, താഴോട്ടുവീഴാതെ തടഞ്ഞുനിർത്തുക, താങ്ങായി വർത്തിക്കുക;
- ആശ്രയിക്കുക;
- അനുകൂലിക്കുക, സഹായിക്കുക, രക്ഷിക്കുക;
- അനുഭവിക്കുക, സഹിക്കുക;
- താങ്ങിഎടുക്കുക;
- ഏറെ വിനയത്തോടുകൂടി സത്കരിക്കുക. താങ്ങിയാല്‍ തലയില്‍ കയറും. താങ്ങാനാളുണ്ടെങ്കിലേ തളർച്ചയുള്ളു. (പഴഞ്ചൊല്ല്)
ക്രിയ
തിരുത്തുകതാങ്ങുക