താലിബാൻ
ഇംഗ്ലീഷ്
തിരുത്തുകപദോത്പത്തി
തിരുത്തുകപഷ്തോ طالبان ("വിദ്യാർത്ഥികൾ" അഥവാ "അന്വേഷകർ") എന്ന പദത്തിൽനിന്ന്, അറബി طالب ("അന്വേഷകൻ", "വിദ്യാർത്ഥി") എന്നതിന്റെ ബഹുവചനരൂപം.
സംജ്ഞാനാമം
തിരുത്തുകവിക്കിപീഡിയ
- (ഇസ്ലാം) അഫ്ഗാനിസ്ഥാനിലെ ഒരു സുന്നി ഇസ്ലാമിക വിദ്യാർത്ഥി മുന്നേറ്റം; മൗലീകവാദിയായ മുള്ള "മുഹമ്മദ് ഒമർ" 1994ൽ സംഘടിപ്പിച്ചത്.
നാമം
തിരുത്തുകതാലിബാൻ
- ഒരു താലിബാൻ പോരാളിസംഘം