പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
താലോലം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
താലോലം
ഓമനിക്കല്
,
ലാളനം
;
തൊട്ടിലിലോ
കൈത്തണ്ടയിലോകിടത്തി
മന്ദമായി
ആട്ടല്
(
കുഞ്ഞുങ്ങളെ
സാന്ത്വനപ്പെടുത്തുന്നതിനും
ഉറക്കുന്നതിനും
മറ്റും
);
താരാട്ട്
,
താരാട്ടുപാടല്
. (
പ്ര
)
താലോലപ്പാട്ട്
=
താലോലം
പാട്ട്
,
താരാട്ടു
പാട്ട്
.
താലോലമഞ്ചം
=
കുട്ടികളെ
താരാട്ടുന്നതിനുള്ള
തൊട്ടില്
.
താലോലമാട്ടുക
=
താലോലിക്കുക