പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
താഴുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
ക്രിയ
തിരുത്തുക
താഴുക
താഴെയാകുക
(
മുകളില്‍
നിന്നു
ക്രമമായി
കീഴോട്ടുപോകുക
);
കുനിയുക
(
ആദരസൂചകമായോ
അപമാനംകൊണ്ടോ
മറ്റോ
);
യോഗ്യതകുറയുക
,
മോശമാകുക
;
ചായുക
;
മുങ്ങുക
(
ജലത്തിലെന്നപോലെ
);
കീഴ്പ്പെടുക
,
തോല്
ക്കുക
;
ആഴം
കൂടുക
,
കുഴിയുക
(
സമീപപ്രദേശത്തെക്കാള്
ഉയരം
കുറയുക
);
കുറയുക