പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
താവടി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
താവടി
ഒരിനം
പടയണി
(
ദേവീക്ഷേത്രത്തിലെ
ഉത്സവം
സംബന്ധിച്ചുള്ളത്
);
യാത്ര
;
പട
,
പോര്
. (
പ്ര
)
താവടിതുള്ളുക
=
നിയന്ത്രണം
വിട്ട്
തുള്ളിച്ചാടുക
.
താവടിത്തോണി
=
യുദ്ധാവശ്യങ്ങള്‍
ക്ക്
ഉപയോഗിക്കുന്ന
തോണി
.
താവടിപ്പന്തല്
=
കെട്ടുകാഴ്ചകളില്‍
ഒരുവക