പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
പട
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
നാമം
1.1.1
പ്രയോഗങ്ങൾ
1.1.2
ചൊല്ലുകൾ
1.1.3
തർജ്ജുമകൾ
1.2
നാമം
1.3
ധാതുരൂപം
മലയാളം
തിരുത്തുക
നാമം
തിരുത്തുക
പട
യുദ്ധം
സൈന്യം
,
പട്ടാളം
വഴക്ക്
കൽത്തളം
കൂട്ടം
ആയുധം
പ്രയോഗങ്ങൾ
തിരുത്തുക
പടകൂടുക
=
യുദ്ധം
ചെയ്യുക
.
പടപ്പുറപ്പാട്
=
യുദ്ധസന്നാഹം
.
ചൊല്ലുകൾ
തിരുത്തുക
പടപേടിച്ചു
പന്തളത്തുചെന്നപ്പോൾ
പന്തവും
കൊളുത്തി
പട
തർജ്ജുമകൾ
തിരുത്തുക
ഇംഗ്ലീഷ്
:
army
,
military
,
fighting
force
a large number of people united for some specific purpose
നാമം
തിരുത്തുക
പട
പടച്ചോറ്
,
നിവേദ്യച്ചോറ്
ധാതുരൂപം
തിരുത്തുക
പട
പടയ്ക്കുക
എന്ന ക്രിയയുടെ ധാതുരൂപം