ഉച്ചാരണം

തിരുത്തുക
  1. കാലിലെ മാംസപേശികളുടെ ശക്തമായ പ്രവർത്തനം കൊണ്ട്‌ ശരീരത്തെ പെട്ടെന്ന് ഉയർത്തുക
  2. ചാടുക(കണ്ണൂർ ഭാഷയിൽ)

പ്രയോഗങ്ങൾ

തിരുത്തുക
  • ഓട്ടൻ തുള്ളൽ
  • തുമ്പി തുള്ളൽ
  • സർപ്പം തുള്ളൽ
"https://ml.wiktionary.org/w/index.php?title=തുള്ളുക&oldid=555679" എന്ന താളിൽനിന്ന് ശേഖരിച്ചത്