ഉച്ചാരണം

തിരുത്തുക

ചാടുക

  1. കാലിലെ മാംസപേശികളുടെ ശക്തമായ പ്രവർത്തനം കൊണ്ട്‌ ശരീരത്തെ പെട്ടെന്ന് ഉയർത്തുക;
  2. ശരീരാവയവങ്ങൾ ദ്രുതഗതിയിൽ ആവർത്തിച്ചു ചലിപ്പിക്കുക;
  3. സ്വന്തം ഇഷ്ടപ്രകാരം വീഴുക ഉദാ:താഴേക്കു ചാടുക,
  4. ആടുക;
  5. പായുക;
  6. കടന്നുകളയുക-'തടവുചാടി
  7. അകപ്പെടുക;- അയാൾ ഒരു കുരുക്കിൽ ചെന്നു ചാടി
  8. കുതിച്ചുവീഴുക;
  9. ചാട്ടുക
  10. (കണ്ണൂർ/മലപ്പുറം പ്രദേശത്തെ നാട്ടുഭാഷ) എറിയുക
    പേനയിങ്ങ് ചാട്
  11. (കണ്ണൂർ/മലപ്പുറം പ്രദേശത്തെ നാട്ടുഭാഷ) ഇടുക
    ചപ്പെടുത്തു കുപ്പേ ചാടുക

ചാടുക

പദോൽപ്പത്തി: (സംസ്കൃതം)ചാടു+
  1. ചാടുവായവാക്ക്, പ്രിയങ്കരമായ സംഭാഷണം
"https://ml.wiktionary.org/w/index.php?title=ചാടുക&oldid=555677" എന്ന താളിൽനിന്ന് ശേഖരിച്ചത്